binoy viswam

Web Desk 2 weeks ago
Keralam

ഇന്ന് ലക്ഷ്യം മുസ്ലീങ്ങളെങ്കില്‍ നാളെയത് ക്രിസ്ത്യാനികളാകാം- ബിനോയ് വിശ്വം

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നുപോലും പറയാന്‍ പറ്റില്ല. ഇന്നത്തെ കോൺഗ്രസ് ഇന്ന് ഉച്ചക്ക് ബിജെപി എന്ന് പറയുന്നതാകും ശരിയെന്ന് ബിനോയ്‌ വിശ്വം

More
More
Web Desk 3 weeks ago
Keralam

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് തുറന്ന് കാണിച്ചതാണ് ബിബിസി ചെയ്ത തെറ്റ്- ബിനോയ് വിശ്വം

ഗുജറാത്ത്‌ കലാപത്തിന്‍റെ വില്ലനായിരുന്ന മോദിയെ ആണ് സംഘപരിവാറുകാര്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നായകനാക്കിയത്‌

More
More
Web Desk 1 month ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

സത്യത്തില്‍ മോദിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ ചാക്കിനേക്കാൾ വില കുറവാണ്

More
More
Web Desk 1 month ago
Keralam

കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ ഒരു രാത്രി പോലും വേണ്ട- ബിനോയ്‌ വിശ്വം

കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ പോകുന്നവരെയെല്ലാം തള്ളി പറയുന്നത് നല്ലതാണ്, എന്നാല്‍ തള്ളി പറഞ്ഞവരെല്ലാം ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ്

More
More
Web Desk 2 months ago
Keralam

സിപിഎം വിദേശ സര്‍വ്വകലാശാലകളെ അനുകൂലിക്കുന്നില്ല- എം വി ഗോവിന്ദന്‍

നിലവില്‍ ഇടതു മുന്നണിയ്ക്ക് സിപിഎം ആശയങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ സാധിക്കില്ല.

More
More
Web desk 3 months ago
Keralam

എംടിയുടെ പരാമര്‍ശത്തെ ഗൗരവത്തോടെ കാണുന്നു-ബിനോയ് വിശ്വം

വിമര്‍ശനങ്ങളെ ഒരിക്കലും തെറ്റായി ചിത്രീകരിക്കില്ലെന്നും പറഞ്ഞു. പരാമര്‍ശങ്ങളെ ഗൗരവത്തോടെ കാണുമെന്നും വ്യക്തമാക്കി. കൂടാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരിക്കലും ഒരു കാര്യവും വ്യക്തികളെ കേന്ദ്രീകരിച്ചിട്ടെല്ലന്നും പറഞ്ഞു.

More
More
News Desk 4 months ago
Keralam

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്‌ ഉചിതമല്ല; ബിനോയ്‌ വിശ്വം

രാഹുല്‍ ഗാന്ധിയെ പോലെ ഒരു വലിയ നേതാവ് കേന്ദ്ര സമര വേദികളില്‍ നിന്നും വഴി മാറി ഇടതു പക്ഷത്തിന്‍റെ ശക്തി കേന്ദ്രമായ കേരളത്തിലേക്ക് വരുന്നത് ഉചിതമല്ല. അങ്ങിനെ വന്നാല്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി ഇടതു പക്ഷമാണോ അതോ ബിജെപിയും ആര്‍എസ്എസ്സുമാണോ എന്ന ചോദ്യം അവര്‍ നേരിടേണ്ടി വരും

More
More
Web Desk 5 months ago
Keralam

ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കരുത്- പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം എംപി

നിലവില്‍ ലഭ്യമായ കണക്കനുസരിച്ച് ഗാസയില്‍ ഒരു മാസത്തില്‍ പതിനായിരത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഏകദേശം 1400 ഓളം ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇത്തരമൊരു സംഘര്‍ഷബാധിത മേഖലയിലേക്ക് തൊഴിലാളികളെ അയയ്ക്കുമ്പോള്‍ അവരുടെ സുരക്ഷ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമാണ്

More
More
National Desk 9 months ago
National

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി

ഗവര്‍ണര്‍ പദവി സര്‍ക്കാരിന് ഭാരിച്ച ചെലവാണ് വരുത്തിവയ്ക്കുന്നതെന്നും ബില്ലില്‍ പറയുന്നുണ്ട്. കേരളവും തമിഴ്‌നാടുമുള്‍പ്പെടെയുളള ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്.

More
More
National Desk 9 months ago
Keralam

മാറ്റം വേണ്ടത് വ്യക്തി നിയമങ്ങളില്‍- ബിനോയ് വിശ്വം

മതങ്ങള്‍ക്കുളളില്‍ ഉണ്ടായിവരുന്ന ജനാധിപത്യപരമായ പുതിയ ആശയങ്ങളെ ഉള്‍ക്കൊളളാന്‍ മതങ്ങള്‍ തയാറാവണം. അല്ലെങ്കില്‍ ആ മതങ്ങള്‍ക്കുളളില്‍ മതഭ്രാന്തന്മാരുണ്ടായിവരും. ആ മതഭ്രാന്ത് മതങ്ങളെ തന്നെ ചിലപ്പോള്‍ അപകടത്തില്‍പ്പെടുത്തും

More
More
Web Desk 1 year ago
National

വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം എംപി അറസ്റ്റില്‍

ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി വാറങ്കലിലെ മട്ടേവാഡയിൽ നിമ്മയ്യ കുളത്തിന് സമീപം സർക്കാർ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ കെട്ടിയാണ് പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചത്.

More
More
Web Desk 2 years ago
Social Post

ഇടതുപക്ഷത്തിന് ഇനിയും വംശനാശം വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ബിനോയ്‌ വിശ്വം - ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് " ഇൻഡിക്കേറ്റർ" ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്നങ്ങൾ ആയാലും,

More
More
Web Desk 2 years ago
Politics

'രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യം'; അടിവരയിട്ട് സിപിഐ മുഖപത്രം

'കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്

More
More

Popular Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More